ബൈവ്കോ ജീവനക്കാര്‍ക്ക് ബോണസ് 85,000രൂപ

bevco

ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്ക് 29.5ശതമാനം എസ്ഗ്രേഷ്യ നല്‍കും. ഇതിന്റെ സീലിംഗ് 85,000രൂപയാണ്. ഇത്തവണയും ഓണ ദിനത്തില്‍ ബെവ്കോ ഔട്ട്ല ലെറ്റുകള്‍ തുറക്കും. മദ്യ ദുരന്തങ്ങള്‍ ഒഴിവാക്കാനാണ് നടപടി.

ഒാണ ദിനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2000രൂപ അലവന്‍സായി ലഭിക്കും. കൂടാതെ സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപയും അഡ്വാന്‍സായി ലഭിക്കും. ലേബലിങ് തൊഴിലാളികള്‍ക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10,000 രൂപയും സ്വിപ്പേഴ്‌സിന് 1,000 രൂപയുമാണ് ബോണസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top