ഇടുക്കിയിലെ സ്‌കൂളുകൾക്ക് നാളെ അവധി

ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ സ്‌കൂളുകൾക്ക് നാളെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്ലസ്ടു വരെയുള്ള സ്‌കൂളുകൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top