ബാഹുബലി വീണ്ടും വരുന്നു

bahubali conclusion vfx making video bahubali comes back

രാജമൗലി സംവിധാനം ചെയ്ത ഭ്രഹ്മാണ്ഡ ചിത്രം ബാഹുബലി വീണ്ടും വരുന്നു. ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും തീർത്ത അവേശം ഇനിയും ജനമനസ്സുകളിൽ കെട്ടടങ്ങിയിട്ടില്ല. അതിന് മുന്നേയാണ് ഈ അറിയിപ്പ്.

എന്നാൽ ബിഗ് സ്‌ക്രീനിലല്ല മിനിസ്‌ക്രീനിലാണ് ബാഹുബലി വരുന്നത്. റാണാ ദഗുപതി, സുനിൽ ഷെട്ടി എന്നിവരാണ് ബാഹുബലിയുമായി എത്തുന്നത്.

സൂപ്പർ ബോക്‌സിങ്ങ് ലീഗിൽ റാണയും സുനിൽഷെട്ടിയും നടത്തുന്ന ടീമിനാണ് ബാഹുബലി എന്ന പേര് നൽകിയിരിക്കുന്നത്. സിനിമയുടെ ആവേശം ബോക്‌സിങ്ങിലും വരട്ടെയെന്നാണ് ടീം ഉടമ റാണ പറഞ്ഞത്.

bahubali comes back

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top