ഗംഗേശാനന്ദയ്ക്ക് ജാമ്യം

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദയ്ക്ക് ജാമ്യം. സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തിരുവനന്തപുരം സെക്ഷന്‍സ് കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പോലീസ് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാലും,റിമാന്റ് കാലാവധി 90ദിവസങ്ങള്‍ പൂര്‍ത്തിയായതിനാലുമാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News