ഹണി ബീ 2.5 ടീസര്‍ എത്തി

ഷൈജു അന്തിക്കാട് ഒരുക്കുന്ന ഹണി ബീ 2 വിന്റെ ടീസര്‍ എത്തി. ലാലിന്റേതാണ് തിരക്കഥ. അസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലിയാണ് ചിത്രത്തിലെ നായകന്‍. ഹണി ബി 2 ചിത്രീകരണത്തോടൊപ്പം അതേ ലൊക്കേഷനില്‍ ഒരുങ്ങിയ ചിത്രമാണ് ഇത്.
honey bee 2.5
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here