ബലിപെരുന്നാൾ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിങ്കളാഴ്ച്ച മാസപ്പിറവി കാണാത്തതിനാൽ ദുൽഹജ്ജ് ഒന്ന് ബുധനാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. ഇതുപ്രകാരം അറഫാ ദിനം ഓഗസ്റ്റ് 31 വ്യാഴവും ബലിപെരുന്നാൾ സെപ്റ് ഒന്ന് വെള്ളിയും ആയിരിക്കും. ഒട്ടുമിക്ക എല്ലാ ഗൾഫ് രാജ്യങ്ങളും സൗദിയുടെ തീരുമാനമാണ് പിന്തുടരുന്നത്. ഇന്ന് ചൊവ്വ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലും ഇന്ന് തീരുമാനിക്കും .
eid ul adha date to be announced today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here