Advertisement

എന്‍‌ട്രന്‍സ് കമ്മിഷണറെ ഹൈക്കോടതി ശാസിച്ചു

August 22, 2017
Google News 0 minutes Read
high court phone call case HC to consider plea today govt files plea on child rights commission placement political crime cases investigation should speed up

സ്വാശ്രയ കേസില്‍ എന്‍‌ട്രന്‍സ് കമ്മിഷണറെ ഹൈക്കോടതി ശാസിച്ചു. കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയ കോടതി എന്‍‌ട്രന്‍സ് കമ്മിഷണര്‍ പല കോളേജുകളെയും സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനായി കോടതി വിധിയെ സൌകര്യപൂര്‍വ്വം വ്യാഖ്യാനിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാനേജുമെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here