കൊത്തുപൊറാട്ടയ്ക്കിടയില്‍ പാമ്പിന്റെ തല

വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല. കൊല്ലത്താണ് സംഭവം. പൊറോട്ട കഴിച്ച വിദ്യാര്‍ത്ഥിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി പിഴ ചുമത്തി.
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് പാമ്പിന്റെ തല കണ്ടത്. ഇത് കണ്ടതിനെ തുടര്‍ന്ന് ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി. അറിയാതെ സംഭവിച്ചതാണെന്നാണ് ഹോട്ടലുകാര്‍ നല്‍കിയ മറുപടി.
porotta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here