മെഡിക്കല്‍ കോളേജ് കോഴ; സതീഷ് നായരുടെ മൊഴിയെടുക്കും

bjp BJP medical bribery case NRI seat instead of bribe fake receipt BJP gains majority in gujarat

മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ ഇടനിലക്കാരന്റെ സതീഷ് നായരുടെ മൊഴി ഇന്ന് വിജിലന്‍സ് എടുക്കും. മൊഴി നൽകണമെന്നാവശ്യപ്പെട്ട് വിജിലൻസ് സതീഷ്നായർക്ക് നോട്ടിസ് നൽകിയിരുന്നു. മെഡിക്കൽ കോളജ് അനുമതിക്കായി വർക്കല എസ്.ആർ.മെഡിക്കൽ കോളജ് ഉടമ ആർ.ഷാജി ബിജെപി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്. നേരത്തെ ആർ.ഷാജിയിൽ നിന്ന് 25 ലക്ഷം രൂപ സതീഷ്നായർക്ക് കൈമാറിയതായി ആർ.എസ്.വിനോദ് മൊഴി നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top