Advertisement

സീതാ കല്യാണ വൈഭോഗമേ…. കിടിലന്‍ ഫീലില്‍ സോളോയിലെ ഗാനം

August 25, 2017
Google News 1 minute Read
solo

ദുല്‍ഖര്‍ നായകനാകുന്ന സോളോയിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ബോളിവുഡിയും കോളിവുഡിലും മികച്ച ചിത്രങ്ങള്‍ ചെയ്ത മലയാളിയായ സംവിധായകന്‍ ബിജോയി നമ്പ്യാരാണ് സോളോയുടെ സംവിധായകന്‍. ബിജോയിയുടെ ആദ്യ മലയാള ചിത്രമാണിത്. ഒരു ബോളിവുഡ് ഫീലിലാണ് ഈ ഗാനം ഒരുങ്ങിയിരിക്കുന്നത്. രേണുകാ അരുണും, സൂരജ് എസ് കുറുപ്പും ചേര്‍ന്നാണ് ഈ അതിമനോഹര ഗാനം പാടിയിരിക്കുന്നത്. സൂരജ് തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും.

Subscribe to watch more

solo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here