Advertisement

കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

August 27, 2017
Google News 0 minutes Read
idukki elephant dead

തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഇരുപത് വയസിനുമേല്‍ പ്രായമുള്ള കൊമ്പനാനയാണു ചരിഞ്ഞതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here