മെഡിക്കൽ ഫീസ്; സുപ്രീംകോടതി വിധി ഇന്ന്

മെഡിക്കൽ പ്രവേശനത്തിന് അഞ്ചു ലക്ഷമെന്ന ഏകീകൃത ഫീസിനെതിരെ ചില മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിൽ വിധിവരാതെ പ്രവേശനത്തിൽ പങ്കുചേരേണ്ടെന്നാണ് മാനേജ്‌മെന്റുകൾക്ക് കിട്ടിയിട്ടുള്ള നിയമോപദേശം. ഇതേ തുടർന്ന് പ്രവേശന നടപടികളിൽ നിന്ന് ഒരു വിഭാഗം മാനേജ്‌മെന്റുകൾ വിട്ടു നിൽക്കുകയാണ്.
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്കുള്ള പ്രവേശന നടപടികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പഴയ ഓഡിറ്റോറിയത്തിൽ തുടങ്ങി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള രണ്ടാമത്തെ അലോട്ട്‌മെന്റാണിത്.
medical fees sc verdict today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here