രാജ്യം ജിഎസ്ടിയിലേക്ക് മാറിയപ്പോൾ പിരിഞ്ഞുകിട്ടയത് 92,283 കോടി രൂപ : അരുൺ ജെയ്റ്റ്‌ലി

രാജ്യത്ത് ജി.എസ്.ടിയി (ചരക്കുസേവന നികുതി) നടപ്പാക്കിയതോടെ 92,283 കോടി രൂപ പിരിഞ്ഞുകിട്ടിയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി.
ഇതിൽ 47,469 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 22,722 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 47,469 കോടി രൂപ ഇന്റഗ്രേറ്റഡ് ജി.എസ്.ടിയുമാണ്.
ജി.എസ്.ടി വന്നതിനു ശേഷമുള്ള ആദ്യ മാസത്തിലെ നികുതി റിട്ടേൺ കണക്കാണ് മന്ത്രി പുറത്തുവിട്ടത്. ജുലൈ ഒന്നു മുതലാണ് ജി.എസ്.ടി പ്രാബല്യത്തിൽ വന്നത്.
92,283 crore got from gst
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here