Advertisement

കായിക മന്ത്രിയായി ഒളിംപിക് വെങ്കലമെഡൽ ജേതാവ് രാജ്യവർധൻ സിങ് റാത്തോഡ്

September 3, 2017
Google News 1 minute Read
Rajyavardhan Singh Rathore first sportsperson to become sports minister

കേന്ദ്രകായികവകുപ്പിന്റെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു കായികതാരത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഒളിംപിക് വെങ്കലമെഡൽ ജേതാവ് രാജ്യവർധൻ സിങ് റാത്തോഡാണ് മോദി സർക്കാരിൽ ഇനി കായികവകുപ്പ് കൈകാര്യം ചെയ്യുക. രാജസ്ഥാനിൽ നിന്നുള്ള എം.പിയാണ് റാത്തോഡ്.

ഇന്ത്യയിൽ കായികമേഖല ക്ഷയിക്കുന്നതിന് കാരണം തലപ്പത്ത് കായികമേഖലയിൽ നിന്നുമുള്ള ആരുമില്ലെന്നായിരുന്നു ജനം ചൂണ്ടിക്കാട്ടിയ കാരണം. ഈ ആവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സഭാ പുനസംഘടനയിൽ നടത്തിയത്.

Rajyavardhan Singh Rathore first sportsperson to become sports minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here