Advertisement

ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ ഉത്തരകൊറിയക്ക് ചൈനയുടെ ഭീഷണി

September 4, 2017
Google News 1 minute Read
hydrogen bomb experiment china warns north korea

ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ ഉത്തരകൊറിയ്ക്ക് താക്കീതുമായി സുഹൃത്തും അയൽവാസിയുമായ ചൈന. ആണവപരീക്ഷണങ്ങളിൽ നിന്ന് വിട്ടു നിന്നില്ലെങ്കിൽ അതിർത്തി അടയ്ക്കുമെന്നും അല്ലെങ്കിൽ ഉത്തരകൊറിയക്കുള്ള ഇന്ധനവിതരണം തടയുമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

ഐക്യരാഷ്ട്രസഭയുടേയും സുരക്ഷാ സമിതിയുടേയും ആവർത്തിച്ചുള്ള നിർദേശങ്ങൾ അവഗണിച്ച് ആറാമതും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതോടെ അവർക്കെതിരെ കർശന നടപടിയെടുക്കാതെ തരമില്ലെന്ന് ഗ്ലോബൽടൈംസ് ചൂണ്ടിക്കാട്ടുന്നു.

hydrogen bomb experiment china warns north korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here