Advertisement

ഐപിഎൽ സംപ്രേക്ഷണാവകാശം സ്റ്റാർ ഇന്ത്യയ്ക്ക്

September 4, 2017
Google News 0 minutes Read
indian premier league

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംപ്രേക്ഷണാവകാശം സ്റ്റാർ ഇന്ത്യയ്ക്ക്. 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. സോണി പിക്‌ചേഴിസിനെ മറികടന്നാണ് സ്റ്റാർ ഇന്ത്യ ഐപിഎൽ മീഡിയ റൈറ്റ്‌സ് നേടിയത്.

2008 മുതൽ 10 വർഷമായി സോണി പിക്‌ചേഴ്‌സിനാണ് സംപ്രേക്ഷണാവകാശം. ഏകദേശം 8200 കോടി രൂപയ്ക്കാണ് സോണി പിക്‌ചേഴ്‌സ് കരാർ സ്വന്തമാക്കിയത്. ഇനി 2018 മുതൽ 2022 വരെയുള്ള അഞ്ച് വർഷത്തേക്കുള്ള കരാറാണ് സ്റ്റാർ ഇന്ത്യയ്ക്ക് ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here