Advertisement

ചിത്രയെ പോലും ഞെട്ടിച്ച് പാട്ടുപാടി ബാബു ആന്റണിയുടെ റഷ്യക്കാരി ഭാര്യ

September 5, 2017
Google News 0 minutes Read
babu antony

അത്ര എളുപ്പമല്ല മലയാളം. എന്നാൽ മലയാളം പാട്ടുപാടി മറ്റ് ഭാഷക്കാർ ഞെട്ടിക്കാറുണ്ട്. ഇത്തവണ ശരിയ്ക്കും ഞെട്ടിച്ചത് നടൻ ബാബു ആന്റണിയുടെ ഭാര്യയാണ്. മലയാളിയല്ല, റഷ്യക്കാരിയാണ് ഇവ്ജിനിയ. മലയാളം പറയുകയല്ല, മലയാളം പാട്ട് പാടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇവ്ജിനിയ. ഗായിക ചിത്രയ്ക്കും സംഗീത സംവിധായകൻ ശരത്തിനും മുന്നിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരും ഇവ്ജിനിയയെ പ്രശംസിയ്ക്കുകയും ചെയ്തു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here