Advertisement

മംഗലൂരു ചലോ മാര്‍ച്ച് ഇന്ന്

September 7, 2017
Google News 0 minutes Read
bjp-uttarakhand

ബിജെപിയുടെ മംഗലൂരു ചലോ മാർച്ച് ഇന്ന്.  മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ മംഗലൂരു നഗരത്തിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. യുവമോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് നേരത്തെ കർണാടക പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മാർച്ച് നടത്താനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

കർണാടകത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകരുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ സംഘടനകളെ നിരോധിക്കുക, മംഗലൂരു ജില്ലയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രാംനാഥ് റായ് രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റാലി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here