ആംഗ്രി ബേര്‍ഡ്സിന്റെ ഓഹരി വേണോ?

angry birds

പ്രശസ്ത മൊബൈല്‍ ഗെയിമായ ആംഗ്രി ബേര്‍ഡ്സിന്റെ ഓഹരി വാങ്ങാന്‍ സുവര്‍ണ്ണാവസരം. ഗെയിമിന്റെ നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടൈന്‍മെന്റാണ് ഓഹരി വിറ്റഴിക്കുന്നത്. 2012ല്‍ 57,000കോടിയായിരുന്നു കമ്പനിയുടെ മൂല്യം. 230 കോടി ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യം. സമാനമായ കമ്പനികളെ ഏറ്റെടുക്കാനും ലക്ഷ്യമുണ്ട്.

Top