Advertisement

മഴ അഞ്ച് ദിവസം കൂടി

September 8, 2017
Google News 1 minute Read
rain

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഉണ്ടാകുന്ന തണ്ടര്‍ ക്ലൗണ്ട് പ്രതിഭാസമാണ് കനത്ത മഴയ്ക്ക് കാരണമായതെന്നാണ് കേന്ദ്രം അറിയിച്ചത്.
അതേസമയം ഇന്നലെ മുതല്‍ പെയ്ത മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി. എട്ട് സെന്റീമീറ്റര്‍ മഴയാണ് തിരുവനന്തപുരത്ത് മാത്രം ലഭിച്ചത്.

rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here