Advertisement

പിസി ജോര്‍ജ്ജിനെ കളിയാക്കി ഷമ്മി തിലകന്‍

September 10, 2017
Google News 1 minute Read
shammy thiakan

പി.സി.ജോര്‍ജിനെതിരെ നടന്‍ ഷമ്മി തിലകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. “ഇതിനായിരുന്നോ ഈ വിജയം? കര്‍ത്താവേ ഈ കുഞ്ഞാടിന് നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ…” എന്നാണ് ഷമ്മിതിലകന്‍ ഫെ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്.

2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് വൻഭൂരിപക്ഷത്തില്‍ വിജയിച്ച പി.സി ജോര്‍ജിനെ അഭിനന്ദിച്ചുകൊണ്ട് അന്ന്  ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് ഷമ്മിയുടെ  വിമര്‍ശനം. കഴിഞ്ഞ വർഷം ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും പോസ്റ്റിലുണ്ട്.

shammy thiakan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here