Advertisement

ഹൊസൂറില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്

September 11, 2017
Google News 0 minutes Read
accident

ബാംഗ്ലൂരിലെ ഹോസൂറില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്.  കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഹഫ്സത്ത്, ഇഷാന്‍, ഫിദ,റമീസ്, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാറ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here