Advertisement

റോഡ് കുളമാണോ? മന്ത്രിയെ വിളിക്കൂ 18004257771 ഈ നമ്പറിൽ

September 12, 2017
Google News 1 minute Read
pothholes

നിങ്ങളുടെ പ്രദേശത്തെ റോഡുകൾ കുളമാണോ? പരാതി പറഞ്ഞ് പറഞ്ഞ് മടുത്ത് ഇരിക്കുകയാണോ? ഇനി റോഡുകളെ കുറിച്ചുള്ള പരാതികൾ നേരിട്ട് പൊതുമരാമത് വകുപ്പ് മന്ത്രി ജി സുധാകരനംഅറിയിക്കാം. ബുധനാഴ്ച തോറും 18004257771 എന്ന നമ്പറിൽ വിളിച്ചാൽ മതി. മന്ത്രിയോട് നേരിട്ട് റോഡിന്റെ ശോച്യാവസ്ഥ പറയാം. വൈകുന്നേരും മൂന്നരമുതൽ നാലരവരെയാണ് മന്ത്രിയോട് സംസാരിക്കാൻ കഴിയുക. അവധി ദിനങ്ങളിലൊഴികെ രാവിലെ ഒമ്പതര മുതൽ രാത്രി ഏഴര വരെ ഉദ്യോഗസ്ഥരേയും പരാതി അറിയിക്കാം.

pothholes, roads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here