ജമ്മു കശ്മീരിൽ വെടിവെപ്പ്; ഒരാൾ മരിച്ചു; സ്ത്രീകളടക്കം അഞ്ച് പേർക്ക് പരിക്ക്

ജമ്മു കശ്മീരിൽ വീണ്ടും പാകിസ്താൻ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നു. വെടിവെപ്പിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടു. സ്ത്രീ അടക്കം അഞ്ചു പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ് സംഭവം. ശനിയാഴ്ച അർധ രാത്രി ആരംഭിച്ച വെടിവെപ്പ് ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്.
jammu kashmir firing one killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here