Advertisement

കൊച്ചി മെട്രോ നാളെ വൈകിയോടും

September 17, 2017
Google News 1 minute Read
kochi metro kochi metro snehayathra kochi metro income crosses 70 lakhs kochi metro delay tomorrow

തിങ്കളാഴ്ച്ച കൊച്ചി മെട്രോ വൈകിയോടും. ഉച്ചയ്ക്ക് 2 മണിക്കാണ് മെട്രോ സർവ്വീസ് ആരംഭിക്കുകയുള്ളു. കഴിഞ്ഞ ദിവസം 12 മണിക്ക് മാത്രമേ മെട്രോ തിങ്കളഴ്ച്ച സർവ്വീസ് ആരംഭിക്കുകയുള്ളു എന്ന് അറിയിച്ചിരുന്നു. ഈ സമയമാണ് ഇപ്പോൾ 2 മണിക്കത്തേക്ക് മാറ്റിയിരിക്കുന്നത്.

കൊച്ചി മെട്രോ പുതിയ സിഗ്നൽ സംവിധാനത്തിലേക്ക് വരുന്നത് കൊണ്ടാണ് വൈകിയോടുന്നത്.

 

 

kochi metro delay tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here