ശാന്തൻപാറയിൽ വൻ കഞ്ചാവ് വേട്ട
September 17, 2017
1 minute Read
ശാന്തൻപാറയിൽ വൻ കഞ്ചാവ് വേട്ട. ശാന്തൻപാറ തലകുളം ഭാഗത്ത് പുറംപോക്ക് ഭൂമിയിൽ നിന്നുമാണ് മൂന്ന് മാസം പ്രായമായ 44 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് വനംവകുപ്പും എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. പ്രതികൾക്കായിട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കി.
shanthanpara ganja hunt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement