Advertisement

രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കണം; നിലപാട് ആവർത്തിച്ച് ജയ്റ്റ്‌ലി

September 20, 2017
Google News 0 minutes Read
rohingya

രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്ര നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. അഭയാർത്ഥികളെ തിരിച്ചയക്കണമെന്നത് നയപരമായ തീരുമാനമാണ്. രാജ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here