റയാന്‍ സ്ക്കൂള്‍ അധികൃതരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റയാന്‍ അധികൃതരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. അറസ്റ്റ് സ്‌റ്റേ ചെയ്യണമെന്ന സ്‌കൂള്‍ മേധാവികളുടെ ഹര്‍ജി തള്ളിക്കൊണ്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തള്ളിയത്. കേസുമായി ബന്ധപ്പെട്ട് ഉടന്‍ മറുപടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാരിനു കോടതി നോട്ടീസ് അയച്ചു. റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തിന് മാരമ മുറിവേറ്റ നിലയില്‍ പ്രദ്യുമന്‍ ഠാക്കൂറെന്ന ബാലനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നു സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ryan school
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here