Advertisement

റയാന്‍ സ്ക്കൂളിലെ കൊലപാതകം; വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണ്ട് വിചാരണ നടത്തും

December 20, 2017
Google News 0 minutes Read
ryan school

റയാന്‍ സ്ക്കൂളില്‍ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകിയായ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണ്ട് വിചാരണ നടത്തും. ഗുരു ഗ്രാമിലെ ജസ്റ്റിസ് ജുവൈനല്‍ ബോര്‍ഡിന്റേതാണ് ഈ നിര്‍ദേശം. 16വയസ്സുകാരനായ ഈ സ്ക്കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കൊലപാതകിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ എട്ടിനാണ് സ്ക്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ താക്കൂര്‍ എന്ന ഏഴുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here