ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ്; പി വി സിന്ധു പുറത്ത്

ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ നിന്ന് പി വി സിന്ധു പുറത്ത്.രണ്ടാം റൗണ്ടിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ തോൽപ്പിച്ചത്.
കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
ഇതിനു തൊട്ടുമുന്പ് നടന്ന ലോകചാന്പ്യൻഷിപ്പ് ഫൈനലിൽ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു.
japan open series pv sindhu out
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here