അറിയുമോ ഈ വിരുതനെ??

ഇത് ഒരു ഒളിംപിക്സ് പെര്‍ഫോമന്‍സ് അല്ല. ഒരു പക്ഷേ സ്ഥലവും സന്ദര്‍ഭവും മാറിയെങ്കില്‍ ഒരു മെഡല്‍ ഈസിയായി അടിച്ചെടുത്തേനെ ഈ വിരുതന്‍. അത്രയ്ക്ക് കിടിലന്‍ ഐറ്റമാണിത്. പലപ്പോഴും പല വിദേശികളും ഇത്തരം ഡൈവിംഗ് ചെയ്ത് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സ്വദേശി ഇത് ചെയ്ത് കാണുന്നത് ആദ്യമായിട്ടായിരിക്കും.. കണ്ണൂര്‍ കരിയാട് സ്വദേശി മുഹമ്മദ് ജാസിറാണ് ഈ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ചെയ്യുന്നത്. കൂട്ടുകാരിലൊരാള്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here