Advertisement

പാക്കിസ്ഥാന്റെ ആണവായുധ കേന്ദ്രങ്ങള്‍ തുറന്ന് കാട്ടി അമേരിക്ക

September 25, 2017
Google News 1 minute Read
centre allows 10 nuclear plants

പാക്കിസ്ഥാന്റെ രഹസ്യ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ തുറന്നുകാട്ടി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സാണ് (എഫ്എഎസ്) റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.  ഒമ്പത് മേഖലകളിലാണ് പാക്കിസ്ഥാന്‍ രഹസ്യമായി ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഒമ്പത് സ്ഥലങ്ങളില്‍ നാലെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബിന് സമീപമാണ്. മൂന്നെണ്ണം സിന്ധ് പ്രവിശ്യയിലും ഒരെണ്ണം ബലൂചിസ്ഥാനിലും മറ്റൊരെണ്ണം ഖൈബര്‍ പഖ്തുന്‍ഖ്വായിലുമാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here