Advertisement

വേങ്ങര ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന ഇന്ന്

September 25, 2017
Google News 1 minute Read
vengara bypol scrutiny today can conduct loksabha assembly elections together by 2018 says ec himachal pradesh election last date to submit nomination

വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പ്രമുഖ മുന്നണികളുടേതും അവരുടെ ഡെമ്മികളും സ്വതന്ത്രരുമടക്കം 14 പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. 27 വരെ പത്രിക പിൻവലിക്കാം.

 

 

vengara bypol scrutiny today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here