ഹണിപ്രീതിനായി ഡൽഹിയിൽ പോലീസ് റെയ്ഡ്

ഗുർമീത് റാം റഹീം സിങ്ങിന്റെ അടുത്ത അനുയായികളായ ഹണിപ്രീത്, ആദിത്യ ഇൻസാൻ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വീട്ടിൽ ഹരിയാന പോലീസ് റെയ്ഡ് നടത്തി. അറസ്റ്റ് വാറണ്ടുമായാണ് പഞ്ച്കുള പോലീസ് രാജ്യതലസ്ഥാനത്ത് എത്തിയത്.
രാവിലെ 7.30 ന് റെയ്ഡ് നടത്തിയെങ്കിലും ഹണിപ്രീതിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സൗത്ത് ഈസ്റ്റ് ഡൽഹി പോലീസ് കമ്മീഷണർ വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേസമയം അതിനിടെ, ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി.
delhi police raid for honeypreet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here