Advertisement

ടോം ആള്‍ട്ടര്‍ അന്തരിച്ചു

September 30, 2017
Google News 0 minutes Read
tom alter

ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. ജുനൂന്‍ എന്ന സീരിയലിലെ കേശവ് കല്‍സി എന്ന കഥാപാത്രമാണ് ഇദ്ദേഹത്തിന് ജനപ്രീതി നല്‍കിയ കഥാപാത്രം. പ്രിയദര്‍ശന്റെ കാലാപാനിയിലും, അനുരാഗ കരിക്കിന്‍വെള്ളത്തിലും അഭിനയിച്ചിട്ടുണ്ട്. 2008 ല്‍ പദ്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദം നേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here