Advertisement

കോഴിക്കോട് തെരുവുനായ ആക്രമണം;21പേര്‍ക്ക് പരിക്ക്

October 5, 2017
Google News 0 minutes Read
stray-dog stray dogs attacked one year old kid

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ 21പേര്‍ക്ക് പരിക്ക്. നാല് വയസ്സുകാരനടക്കമുള്ളവര്‍ക്കാണ് പരിക്ക്. ഇന്ന് രാവിലെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിനും തലയ്ക്കുമാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here