Advertisement

ആരോഗ്യ രംഗത്ത് കേരളത്തെ മാതൃകയാക്കണമെന്ന് ശിവസേന

October 12, 2017
Google News 0 minutes Read
deepak sawant sivasena

കേരളം ആരോഗ്യരംഗത്ത് പുറകിലാണെന്ന് വരുത്തി തീർക്കാനുള്ള ബിജെപി ശ്രമങ്ങൾക്കിടെ സംസ്ഥാനത്തെ പിന്തുണച്ച് ശിവസേന. ആരോഗ്യ രംഗത്ത് കേരളത്തെ മാതൃകയാക്കണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്ത് അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്ര സർക്കാരിലെ ശിവസേന മന്ത്രിയാണ് സാവന്ത്. ആരോഗ്യ രംഗത്ത് കേരളം യു പിയെ മാതൃകയാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ാദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനെ എതിർത്തുകൊണ്ട്ാണ് ശിവസേനാ മന്ത്രിയുടെ പരാമർശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here