പേസ്റ്റൽ നിറങ്ങളുടെ മനോഹാരിതയിൽ ജയസൂര്യയുടെ സുന്ദരവീട്

jayasurya home pics

നിറങ്ങളാൽ വിസ്മയം തീർക്കേണ്ടതെങ്ങനെയെന്ന ഉത്തമ ഉദാഹരണമാണ് ജയസൂര്യയുടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസ്. പേസ്റ്റൽ നിറങ്ങളുടെ സൗന്ദര്യവും അതിന് യോജിച്ച വോളും, ഫർണിഷിങ്ങുമെല്ലാം ഒത്തു ചേർന്നപ്പോൾ വീടിന് ലഭിച്ചത് മറ്റെവിടെയും കാണാത്ത ലുക്ക്.

17505265_1023612804450363_4638904735715010566_o 17545621_1023612634450380_3045816507453349236_o 17434564_1023612984450345_6395204303504188904_o jayasurya home pics 17434627_1023613627783614_746178464362800996_o

ടർക്യോസ് ബ്ലൂവാണ് വീടിന്റെ സ്വീകരണ മുറിയിൽ കൊടുത്തിരിക്കുന്നത്. ക്രീം കളർ സോഫയിൽ ടർക്യോസ് ബ്ലൂ കുഷനും, ഇതിൽ നിന്നുമെല്ലാം കോൺട്രാസ്റ്റായ കാർപ്പെറ്റും നൽകി സ്വീകരണമുറിയെ വേറിട്ടതാക്കി.

17435860_1023612261117084_8529291598671398182_o (2) 17505111_1023609721117338_3082429011774156945_o

17504220_1023609231117387_2121715449443941304_o (1)

കിടപ്പുമുറികളുടെ നിർമൃതിയും ആകൃതിയുമെല്ലാം ഒരേ പോലെയാണെങ്കിലും പല നിറത്തിലുള്ള ബെഡ് ആക്‌സസറീസ്, ഫർണിഷിങ്ങ് എന്നിവ കൊടുത്ത് ഓരോ മുറിയും വ്യത്യസ്തമാക്കിയിട്ടുണ്ട്. ഗ്രീൻ, ബ്രൗൺ, മൾട്ടി കളർ എന്നിവയാണ് ഈ കിടപ്പറകളിൽ നൽകിയിരിക്കുന്നത്.

17545159_1023609514450692_5467687642471763835_o

ഇവിടെ കർട്ടനുകൾ പൂർണ്ണമായും ഒഴിവാക്കി ബ്ലൈൻഡുകളാണ് നൽകിയിരിക്കുന്നത്.

17504362_1023611967783780_1383388180214431395_o

jayasurya home pics

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top