Advertisement

രൺവീറും ദീപികയും പുതിയ വീട്ടിലേക്ക്; ചിത്രങ്ങൾ

August 20, 2022
Google News 3 minutes Read
deepika padukone ranvir singh home pics

രൺവീർ സിംഗും ദീപിക പദുക്കോണും പുതിയ വീട് വാങ്ങി. ഗൃഹപ്രവേശ ചിത്രങ്ങൾ താരങ്ങൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ( deepika padukone ranvir singh home pics )

വെള്ള വസ്ത്രമണിഞ്ഞ രൺവീർ സിംഗും ദീപിക പദുക്കോണും പൂജ ചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 18,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ബംഗ്ലാവിൽ അഞ്ച് കിടപ്പ് മുറികളും അടുക്കളയുമാണുള്ളത്.

നേരത്തെ രൺവീർ നാല് നിലകളുള്ള വീട് സ്വന്തമാക്കിയിരുന്നു. 11,266 സ്‌ക്വയർ ഫീറ്റുള്ള ഈ വീട്ടിൽ 1,300 സ്‌ക്വയർഫീറ്റ് ടെറസാണുള്ളത്. 19 കാർ പാർക്കിംഗ് ഏരിയകളുമുണ്ട്.

Story Highlights: deepika padukone ranvir singh home pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here