ജയമുറപ്പിച്ച് കെഎന്‍എ ഖാദര്‍

kna khadar

വേങ്ങര മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന വ്യക്തമായ സൂചന നല്‍കി കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം പതിനാലായിരം കടന്നു. 14289 വോട്ടുകള്‍ക്ക് മുന്നിലാണ് കെഎന്‍എ ഖാദര്‍.
41406വോട്ടുകളാണ് യുഡിഎഫ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫിന് 26729വോട്ടുകള്‍ മാത്രമാണ് നേടാനായത്.അതേ സമയം എസ്ഡിപിഐയുടെ വോട്ട് അയ്യായിരം കടന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top