അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; രണ്ട് കുട്ടികൾക്ക് പരിക്ക്

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുന്നു. പൂഞ്ചിലെ ബാലാകോട്ട് മേഖലയിൽ പാക് സൈന്യം വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികള്‍ ചികിത്സയിലാണ്. , ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News