പ്രധാനമന്ത്രിയെ വിമർശിച്ച് വാട്‌സാപ്പിൽ സന്ദേശമിട്ടു; കോൺസ്റ്റബിളിന് സസ്‌പെൻഷൻ

constable got suspension for criticizing pm through whatsapp message

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച പോലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ. വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് കോൺസ്റ്റബിൾ മോദിയെ വിമർശിച്ച് സന്ദേശമയച്ചത്.

മഹാരാഷ്ട്രയിലെ അഹമദ് നഗർ ജില്ലയിലെകോൺസ്റ്റബിൾ രമേഷ് ഷിൻഡെക്കെതിരെയാണ് നടപടിയുണ്ടായത്.

മോദിയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ നേരത്തെ ബംഗളൂരുവിലും കോൺസ്റ്റബിളിനു നേരെ നടപടിയുണ്ടായിരുന്നു.

constable got suspension for criticizing pm through whatsapp message

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top