ഒഫീലിയ ചുഴലിക്കാറ്റ്; 4 മരണം

ophelia cyclone 4 dead

അയർലാൻഡിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നാല് മരണം. ചുഴലിക്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.

 

 

ophelia cyclone 4 dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top