Advertisement
ഒഫീലിയ ചുഴലിക്കാറ്റ്; 4 മരണം

അയർലാൻഡിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നാല് മരണം. ചുഴലിക്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.  ...

അയർലാന്റിലേക്ക് അടുത്ത് ഒഫേലിയ ചുഴലിക്കാറ്റ്

അയർലാന്റിലേക്ക് വീശിയടുത്ത് ‘ഒഫേലിയ’ചുഴലിക്കാറ്റ്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് ഇന്ന് അയർലണ്ടിന്റെ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്. രാജ്യത്ത്...

Advertisement