എവി ഉണ്ണികൃഷ്ണന്‍ ശബരിമല മേല്‍ശാന്തി

ചാലക്കുടി മംഗലത്ത് അഴകത്ത് മനയില്‍ എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേള്‍ശാന്തിയായി തിരഞ്ഞെടുത്തു. തൃശ്ശൂര്‍ കൊടകര സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. അടുത്ത വൃശ്ചികം മുതൽ ഒരു വർഷത്തേക്കാണ് നിയമനം. ഉഷപൂജയ്ക്കുശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാൾ ഗോപാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു. പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വർമയാണ് നടത്തിയത്.
അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയാണ് അനീഷ് നമ്പൂതിരി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here