കീഴാറ്റൂരിൽ ബൈപാസ് നിർമ്മിക്കാൻ ധാരണയായി

കൂഴാറ്റൂരിൽ ബൈപാസ് നിർമ്മിക്കാൻ ധാരണയായി. പരമാവധി വയൽ ഒഴിവാക്കി കീഴാറ്റൂരിൽ ബൈപാസ് നിർമ്മിക്കാൻ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
അതേസമയം, പ്രായോഗികമായ കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. പുതിയ അലൈൻമെന്റിൽ പൂർണ തൃപ്തിയില്ലെന്ന് സമരസമിതി. കൂടുതൽ വയൽ നികത്തുന്നില്ല എന്നത് സമരത്തിന്റെ വിജയമാണെന്നും സമരസമിതി അറിയിച്ചു.
keezhattur bypass
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here