പോലീസ് വേഷത്തിൽ തിളങ്ങാൻ കാർത്തിയും- കാക്കി ട്രെയിലർ എത്തി

ചേട്ടൻ സൂര്യയുടെ പിന്നാലെ പോലീസ് വേഷത്തിൽ തിളങ്ങാൻ കാർത്തി എത്തുന്നു. കാർത്തിയുടെ പുതിയ തെലുങ്ക് ചിത്രം കാക്കിയിലാണ് കാർത്തി പോലീസ് വേഷത്തിൽ എത്തുന്നത്.
എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ മ്യൂസിക് ബാനറിൽ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കാർത്തിക്ക് പുറമെ രാകുൽ പ്രീത്, രോഹിത് പട്ടാക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും.
Khakee trailer
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News