സുരാജ് ചിത്രത്തില്‍ അതിഥി താരമായി ദിലീപ്

dileep

സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തുന്ന ചിത്രത്തില്‍ ദിലീപ് അതിഥി താരമായി എത്തുന്നു. നവാഗതനായ അശോക് നായര്‍ ഒരുക്കുന്ന സവാരി എന്ന ചിത്രമാണിത്. സിനിമയിൽ ദിലീപിന്റെ കഥാപാത്രമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ക്ലൈമാക്സില്‍ ഒരു പ്രധാനപ്പെട്ട റോളാണ് ദിലീപിന്റെതെന്ന് സംവിധായകന്‍ പ്രതികരിച്ചു.

savari

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top