അണ്ടര്‍ ലോകക്കപ്പ്; സ്പെയിന്‍ ക്വാര്‍ട്ടറില്‍

spain

അണ്ടര്‍ ലോകക്കപ്പില്‍ സ്പെയിന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഫ്രാന്‍സിനെ തകര്‍ത്താണ് സ്പെയിന്‍ കോര്‍ട്ടറില്‍ കയറിയത്. ക്യാപ്റ്റന്‍ ആബേല്‍ റൂയിസാണ് സ്പാനിഷ് പടയെ ക്വാര്‍ട്ടറില്‍ എത്തിച്ച ഗോളടിച്ചത്.

spain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top