പാക് സ്വദേശികൾക്ക് ദീപാവലി സമ്മാനവുമായി സുഷമ സ്വരാജ്

പാക്കിസ്ഥാനിൽനിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ദീപാവലി സന്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മെഡിക്കൽ വിസയ്ക്കായി കാത്തിരിക്കുന്ന എല്ലാവർക്കും ഇന്ന് വിസ അനുവദിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററില് കുറിച്ചു. അർഹരായവർക്ക് രേഖകൾ പരിശോധിച്ച ശേഷം വിസ അനുവദിക്കുമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News